Photo Gallery
ചരിത്രം ചിത്രങ്ങളിലൂടെ

Idukki dam up stream view 15-02-1968 - ആർച്ച് അണക്കെട്ടിന്റെ സ്ഥാനം - ഇടത്ത് 'കുറവനും' വലത്ത് 'കുറത്തിയും'.  കോഫർ ഡാമും അതിന്റെ ഇടതുവശത്തായി ഡൈവേർഷൻ ടണലും കാണാം.
Cheruthoni Batching Plant 23-07-1968 - ചെറുതോണിയിൽ സ്ഥാപിച്ചിരുന്ന ബാച്ചിംഗ് പ്ലാന്റ്
Cheruthoni head mast lights 23-07-1968 - രാത്രിയിൽ വെളിച്ചത്തിനായി ചെറുതോണിയിൽ സ്ഥാപിച്ചിരുന്ന ഹെഡ് മാസ്റ്റ് ലൈറ്റുകൾ
Idukki batching plant 23-07-1968 - ഇടുക്കിയിൽ സ്ഥാപിച്ചിരുന്ന ബാച്ചിംഗ് പ്ലാന്റ്
Idukki Cooling Plant 23-07-1968 - ഇടുക്കിയിലെ കൂളിംഗ് പ്ലാന്റ്
Idukki quarry plant full view 23-07-1968 - ഇടുക്കിയിലെ ക്വാറി പ്ലാന്റിന്റെ ദൃശ്യം
Idukki sand processing plant 21-10-1968 - ഇടുക്കിയിൽ സ്ഥാപിച്ചിരുന്ന സാന്റ് പ്രോസസ്സിംഗ് പ്ലാന്റ്
Idukki Dam River Bed works 20-12-1968 - ഇടുക്കി ഡാമിന്റെ നദീതട ജോലികൾ പുരോഗമിക്കുന്നു
Idukki batching plant and tail track work 15-02-1969 - ഇടുക്കി ബാച്ചിംഗ് പ്ലാന്റും കോൺക്രീറ്റ് നീക്കത്തിനുള്ള വഴികളും
Cheruthoni Dam Batching Plant 13-01-1970 - ചെറുതോണിയിലെ ബാച്ചിംഗ് പ്ലാന്റ്
Idukki Dam river bed side concreating portion 13-01-1970 - ഇടുക്കി ഡാമിന്റെ നദീതട കോൺക്രീറ്റ് ജോലികൾ പുരോഗമിക്കുന്നു
Cheruthoni Dam works down stream view block No.17 to 26 ( 22-2-1970 ) - ചെറുതോണി ഡാമിന്റെ 17 മുതൽ 26 വരെ ബ്ലോക്കുകളുടെ പണികൾ
Cheruthoni Dam up stream view 24-04-1970 - ചെറുതോണി ഡാമിന്റെ പണികൾ - നദീതടത്തിന്റെ മുകൾ ഭാഗത്തുനിന്നുള്ള ദൃശ്യം
Cheruthoni River bed chipping works 22-04-1970 - ചെറുതോണി നദീതടത്തിലെ ചിപ്പിംഗ് ജോലികൾ പുരോഗമിക്കുന്നു
Idukki Dam down stream view 24-04-1970 - ഇടുക്കി ഡാമിന്റെ പണികൾ - പെരിയാറിന്റെ താഴെ നിന്നുള്ള ദൃശ്യം - പെരിയാറിനെ വഴിതിരിച്ച് വിടാൻ കുറവൻ മലയിൽ നിർമ്മിച്ച തുരങ്കത്തിന്റെ ബഹിർഗമന ഭാഗം വലതു വശത്ത് ദൃശ്യമാണ്
Cheruthoni dam - concreting works 12-05-1970 - ചെറുതോണി ഡാമിന്റെ കോൺക്രീറ്റ് ജോലികൾ - കൺവേയർ ബെൽറ്റു വഴി എത്തുന്ന വലിയ ബക്കറ്റിൽ നിന്നും മെറ്റീരിയൽ വീഴ്ത്തുന്നു.
Cheruthoni Dam river bed 12-05-1970 - ചെറുതോണി നദീതടത്തിൽ പണികൾ പുരോഗമിക്കുന്നു - 1070 മെയ് 12 ന് പകർത്തിയ ചിത്രം
Cheruthoni Dam-  river bed works 14-06-1970 - ചെറുതോണി അണക്കെട്ടിന്റെ പണികൾ - മറ്റൊരു ദൃശ്യം
Cheruthoni Dam works down stream view 14-06-1970 - ചെറുതോണി പുഴയുടെ താഴെ നിന്നുള്ള വിദൂര ദൃശ്യം - മുകളിൽ കൺവേയർ ബെൽറ്റുകൾ കാണാം.
Cheruthoni Dam from left bank to right bank on 22-03-1971 - ചെറുതോണി അണക്കെട്ടിന്റെ നിർമ്മാണ പുരോഗതി -ഇടത്തെ തീരത്തുനിന്നും പകർത്തിയത്
Cheruthoni Dam works from right bank to left ( 22-03-1971 ) - ചെറുതോണി അണക്കെട്ടിന്റെ നിർമ്മാണ പുരോഗതി -വലത്തെ തീരത്തുനിന്നും പകർത്തിയത്
Cheruthoni Dam - Up stream view (13-05-1971) - ചെറുതോണി അണക്കെട്ട് വിദൂരത്തുനിന്ന്  - ജീവനക്കാരുടെ താമസ സ്ഥലങ്ങളും ദൃശ്യമാണ്.
Cheruthoni Dam River bed construction work (23-05-1971) - ചെറുതോണി അണക്കെട്ട് നിർമ്മാണം പുരോഗമിക്കുന്നു.  1971 മെയ് 23 ന് പകർത്തിയത്
Cheruthoni Dam - Down stream view (29-12-1971) - ചെറുതോണി അണക്കെട്ട് നിർമ്മാണത്തിന്റെ മറ്റൊരു ഘട്ടം - 1971 ഡിസംബറിൽ പകർത്തിയത്
Idukki Dam works taken from right bank 22-02-1971 - ഇടുക്കി അണക്കെട്ടിന്റെ പണികൾ - വലത്തെ തീരത്തുനിന്നും 1971 ഫെബ്രുവരി 22 ന് പകർത്തിയത്
Idukki Dam work taken from left bank (22-03-1971) - ഇടുക്കി അണക്കെട്ടിന്റെ പണികൾ - ഇടത്തെ തീരത്തുനിന്നും പകർത്തിയ ദൃശ്യം
Idukki dam concreting view from right bank close up (30-04-1971 ) - ഇടുക്കി അണക്കെട്ടിന്റെ കോൺക്രീറ്റ് പണികളുടെ ഒരു സമീപ ദൃശ്യം

Idukki Road Tunnel guniting works at Idukki Dam right bank top (22-03-1971) - ഇടുക്കി ഡാം റോഡിനായി കുറത്തിമലയിൽ നിർമ്മിച്ച തുരങ്കത്തിൽ ഗണൈറ്റിംഗ് ജോലികൾ പുരോഗമിക്കുന്നു.  സിമെന്റും മണലും ചേർന്ന മിശ്രിതമാണ് ഇപകാരം പമ്പ് ചെയ്യുന്നത്.
Idukki Dam works close up view (23-05-1971) - ഇടുക്കി ഡാമിന്റെ 1971 മെയ് മാസത്തെ നിർമ്മാണ പുരോഗതി
Idukki Dam No.1 & 2 Block. Pannel and cooling pipe arrangements - ഇടുക്കി അണക്കെട്ടിന്റെ 1, 2 ബ്ലോക്കുകളിലെ പാനലുകളുടേയും കൂളിംഗ് പൈപ്പുകളുടേയും ദൃശ്യം
Idukki Dam - No.1 block cooling pipe joint - ഇടുക്കി അണക്കെട്ടിൽ കൂളിംഗ് പൈപ്പുകൾ ഘടിപ്പിക്കുന്നു.
Cheruthoni Dam - Concreting works  -  കൺവേയർ ബെൽറ്റുകൾ വഴി വരുന്ന വലിയ ബക്കറ്റിൽ നിന്നും കോൺക്രീറ്റ് വീഴ്ത്തുന്നതിന്റെ ദൃശ്യം
Idukki Dam - Down stream view ( 29-12-1971 ) - ഇടുക്കി ഡാമിന്റെ നിർമ്മാണ പുരോഗതി 1971 ഡിസംബർ വരെ

1 comment:

  1. Thanks for giving a historical as well as contemporary feedback of Idukki Hydro Electric Power Project. It is knowledge rich and enthusiastic. well done !!!

    ReplyDelete